ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായതിന് പിന്നാലെ രഞ്ജി ട്രോഫിയിലും യുവരാജ് സിങ്ങിന് തിരിച്ചടി.യുവരാജ് സിങ് നയിച്ച പഞ്ചാബ് ടീം വിദര്‍ഭയോട് സ്വന്തം നാട്ടില്‍ ഇന്നിംഗ്സിനും 117 റണ്‍സിനും നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി. 20,42 എന്നിങ്ങനെയാണ് ഇരു ഇന്നിംഗ്സുകളിലെയും യുവരാജിൻറെ പ്രകടനം.
A six-wicket haul by A Karnewar in Punjab's second innings helped visitors Vidarbha drub hosts Punjab by an innings and 117 runs in a second round Group D match in Ranji Trophy at IS Bindra PCA stadium on Monday.